Monday, September 13, 2010

തമ്പുരാട്ടി

ഇമ്ഭ്രാന്‍  തംഭ്രാന്റെ പൊന്നോമന  മോള്‍
നിന്ന് കൊതിച്ചു  വന്നു കളിച്ചു എന്നോട് കൂടി
ചന്ദന പൊട്ടുണ്ടേ ചാന്തും വളയും ഉണ്ടേ
പുഞ്ചിരി തൂകി  വന്നു നില്‍കണ  മാലാക പെണ്ണ്
ഇന്നും ഞാന്‍ ഒര്കുണ്ടേ പാട  വരമ്പത്ത് 
ഓടി വെന്ന് വീണു നിന്ന്‍ മുത്തം തന്നതും
മനതൊരംബിളിയെ നോക്കി നില്കവേ
തഴതോരംബിളി എന്ന്‍ ചാരെ നിന്നതും
ആകൈ  ഈകൈ ഒന്നായി മാറിയതും
മുട്ടിയുരുബി കതോടുകതോരം കിന്നാരം ചൊല്ലിയതും
എന്നിട്ടും ഞാന്‍ എന്തെ  നിന്നോട് ചൊല്ലിയില്ല
എന്നോട്  എന്നോട് ഇഷ്ടമാണന്‍ തമ്പുരാട്ടിക്ക് !!!!!!!!!!!!

1 comment:

  1. എന്നിട്ടും ഞാന്‍ എന്തെ നിന്നോട് ചൊല്ലിയില്ല
    എന്നോട് എന്നോട് ഇഷ്ടമാണന്‍ തമ്പുരാട്ടിക്ക് !!

    ReplyDelete