Saturday, September 11, 2010

ജിവിധ താളുകള്‍

നിന്‍ നെറ്റിയില്‍ ചുംബിച്ചു ഉണര്‍ത്തി
ഞാന്‍ മാറോടു ചേര്‍ത്തുവെച്ചു
ഇന്നലെ ഞാന്‍ കണ്ട പെണ്കിടാവേ
എന്തിനെന്‍ മാറത്തു നീ ചാഞ്ഞു
  ജിവിതമാം ഒട്ടതിനെടയില്‍ ഒരു സ്ത്രീ സുഖം നീ തെന്നു
യാത്ര ചോദിക്കുവാന്‍ വയ്യ  എനിക്ക് നിന്നോട്,
ഞാന്‍ കണ്ട  ജിവിത താളുകളില്‍ ഇനി മറ്റൊരു താള് കു‌ടി
എന്തോ എനികുന്നു ഈ മനസിനോട് വിടപറയാന്‍ വയ്യാത്തത് പോലെ
സ്നേഹത്തിന്‍ കാന്ത ശക്തി ഞാന്‍ അറിയുന്നു
ഈ ഒരു രാത്രി കൊണ്ടു ബോധ്യമായി
മുഘമാം  നിമിഷങള്‍ ഓരോന്നും
ഈ നെഞ്ഞിന്‍ കൂടിലേക്ക്  മുള്ളുകള്‍ കുത്തി ഇറക്കും പോലെ
ജിവിത സ്പന്ദനം ഞാന്‍ ഇന്ന്‍ അറിയുന്നു
ഈ ഒരു രാത്രി സമ്മാനിച്ച ഈ പെണ്ണിലൂടെ
ജിവിതമാം ഒട്ടതിനെടയില്‍ ഈ താളും മാറ്റിവെക്കും
ഒരു പക്ഷെ സ്നേഹത്തിന്‍ ഈ താള്  എനിക്ക് എന്നും  ഓര്‍ത്തുവെക്കാന്‍!!!!

4 comments:

  1. അളിയാ കലക്കി ട്ടോ ............

    ReplyDelete
  2. മിഥുന്‍-നന്നായി
    ഞാന്‍ മലയാളത്തില്‍ വലിയ വിവരമുള്ളവളൊന്നുമല്ല-എങ്കിലും കുറെ അക്ഷരത്തെറ്റുകള്‍ ശ്രദ്ധയില്‍ പെട്ടു.
    ജീവിതതാളുകള്‍,ഓട്ടത്തിനിടയില്‍,മറ്റൊരു താള് കൂടി,എനിക്കിന്ന് ഈ മനസ്സിനോട്,മൂകമാം നിമിഷങ്ങള്‍‍,നെഞ്ചില്‍ കൂടി..
    -ആശംസകള്‍.

    ReplyDelete
  3. അഭിപ്രായത്തിന് നന്ദി ....തെറ്റ് കുടാതെ ടൈപ്പ് ചെയ്യാന്‍ ഞാന്‍ ശ്രമികാം

    ReplyDelete